Top Storiesലോക്കിങ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം ബോയിങ് വിമാനങ്ങളില്‍ ഇന്ധന നിയന്ത്രണ സ്വിച്ച് നീങ്ങാനിടയുണ്ടെന്ന് 2018ലെ എഫ്എഎ മാര്‍ഗരേഖ; പുറത്തുവിട്ടത് ഇരു പൈലറ്റുമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ചില വാചകങ്ങള്‍ മാത്രം; എന്‍ജിന്‍ തകരാര്‍ സാധ്യത മനപൂര്‍വം മറയ്ക്കുന്നോ? ബോയിങ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം? തിടുക്കത്തില്‍ നിഗമനത്തില്‍ എത്തരുതെന്ന് വ്യോമയാന വിദഗ്ധര്സ്വന്തം ലേഖകൻ13 July 2025 11:40 AM IST
SPECIAL REPORTഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം; രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം; തിരിച്ചറിയാനുള്ളത് എട്ട് പേരുടെ മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 232 മൃതദേഹങ്ങള്സ്വന്തം ലേഖകൻ22 Jun 2025 11:42 AM IST